Sunday December 11, 2016
Latest Updates

ബലാലിയില്‍ ഇന്ന് മലയാളി സമൂഹത്തിന്റെ ഈസ്റ്റര്‍-വിഷു ആഘോഷം 

ബലാലിയില്‍ ഇന്ന് മലയാളി സമൂഹത്തിന്റെ ഈസ്റ്റര്‍-വിഷു ആഘോഷം 

ഡബ്ലിന്‍:സാന്‍ഡിഫോര്‍ഡ് ,ലെപ്പേഡ്‌സ് ടൌണ്‍ ,സ്റ്റെപ്പ്‌സൈഡ് ,ബീക്കന്‍ ,സ്റ്റില്ലോര്‍ഗന്‍ തുടങ്ങിയ സൗത്ത് ഡബ്ലിന്‍ മേഖലയിലെ മലയാളി സമൂഹം ഇന്ന്(ഏപ്രില്‍ 11) ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ക്കായി ഒന്നിച്ചു ചേരും.

ഇന്ന് വൈകിട്ട് 6.30 ന് ഡണ്‍ട്രം ബലാലി പാരിഷ് ഹാളിലാണ് ഈസ്റ്റര്‍-വിഷു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

വാര്‍ത്ത :ബോബി ഫിലിപ്പ്

Scroll To Top