Thursday December 08, 2016
Latest Updates

ഇത്തവണ സ്നോ നാല് മാസം വരെയെന്ന് ബ്രിട്ടീഷ് വിദഗ്ദര്‍

ഇത്തവണ സ്നോ നാല് മാസം വരെയെന്ന് ബ്രിട്ടീഷ് വിദഗ്ദര്‍

ബെല്‍ഫാസ്റ്റ് :ഇത്തവണത്തെ മഞ്ഞുകാലം ഈയടുത്ത വര്‍ഷങ്ങളില്‍ ഉണ്ടായതില്‍ വച്ച് ഏറ്റും കഠിനമാകുമെന്ന് വിദഗദ്ധര്‍. ബ്രിട്ടനില്‍ 120 ദിവസങ്ങളോളം കനത്ത മഞ്ഞുവീഴ്ച തുടരും. എന്നാല്‍ അയര്‍ലണ്ടില്‍ മഞ്ഞിന്റെ കാര്യത്തില്‍ നേരിയ കുറവുണ്ടാകും. കനത്ത മഞ്ഞുവീഴ്ചയക്ക് സാധ്യതയില്ലെന്നും മെറ്റ് എറാന്‍ വ്യക്തമാക്കി. നവംബര്‍ 4 മുതല്‍ മഞ്ഞുകാലമെത്തും.
എങ്കിലും ഹാലോവീന്‍ ബാങ്ക് ഹോളിഡേ വാരാന്ത്യം മികച്ചതായിരിക്കും എന്നാണ് ഇപ്പോള്‍ മെറ്റ് ഏറാന്‍ നല്‍കുന്ന സൂചന

Scroll To Top