Wednesday March 01, 2017
Latest Updates

സ്‌നോ കാഴ്ച്ചകള്‍: യൂ കെയുടെ ചില ഭാഗങ്ങളില്‍ താപനില മൈനസ് 15 ഡിഗ്രി

സ്‌നോ കാഴ്ച്ചകള്‍: യൂ കെയുടെ ചില ഭാഗങ്ങളില്‍ താപനില മൈനസ് 15 ഡിഗ്രി

ഡബ്ലിന്‍:രാജ്യത്തിന്റെ പലഭാഗത്തും ഇന്നലെ കാര്യമായ തോതില്‍ മഞ്ഞു വീഴ്ച അനുഭവപ്പെട്ടു.യൂ കെയിലും ഇന്നലെ മുതലാണ് സ്‌നോ ഫാള്‍ ശക്തമായത്.യോക്ക് ഷെയര്‍,ലീഡ്‌സ്,ചെഷയര്‍,സ്‌കോട്ട്ലണ്ട് പ്രദേശങ്ങളില്‍ കനത്ത മഞ്ഞു വീഴ്ചയാണ് ഉണ്ടായി കൊണ്ടിരി ക്കുന്ന ത്.യൂ കെ യുടെ ചില ഭാഗങ്ങളില്‍ താപനില മൈനസ് 15 ഡിഗ്രിയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍


കാഴ്ച്ചയുടെ വിരുന്നൊരുക്കി വെസ്റ്റ് മീത്തില്‍ ഇന്നലെ രാവിലെ മഞ്ഞുവീഴ്ച ആരംഭിച്ചു.ക്വിന്റിന്‍ ഒ റെലി എന്നയാള്‍ ചിത്രീകരിച്ച മഞ്ഞുവീഴ്ചയുടെ മനോഹരദൃശ്യങ്ങളാണ് താഴെ.

Scroll To Top