Friday November 24, 2017
Latest Updates

ശനിയാഴ്ച്ച മുതല്‍ സ്‌നോ:മോസ്‌കോയെക്കാള്‍ തണുപ്പ് വരുന്നു !

ശനിയാഴ്ച്ച മുതല്‍ സ്‌നോ:മോസ്‌കോയെക്കാള്‍ തണുപ്പ് വരുന്നു !

ഡബ്ലിന്‍:ഇത്തവണ സ്‌നോ നേരത്തെ…അയര്‍ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും ശനിയാഴ്ച്ച മുതല്‍ സ്‌നോ എത്തുമെന്നാണ് മെറ്റ് എറാന്റെ പ്രവചനം.ബാര്‍നി കൊടുങ്കാറ്റടിച്ചു പോയപ്പോള്‍ തന്നെ ബ്രിട്ടനിലും ഡോണഗേലിലും സ്‌നോ പെയ്തിരുന്നു.

എന്നാല്‍ ശനിയാഴ്ച്ചയോടെ താപനില മൂന്നു മുതല്‍ എട്ടു ഡിഗ്രി വരെ ആയിരിക്കും.ഡോണഗേല്‍,സ്ലൈഗോ,മേയോ അടക്കമുള്ള കൌണ്ടികളില്‍ സ്‌നോ അപകടകരമായ തോതിലേയ്ക്ക് ഉയരാന്‍ സാധ്യതയുണ്ട്.ഡബ്ലിന്‍ മലനിരകളിലും സ്‌നോ ശക്തമാകും.

ഇന്ന് വൈകിട്ട് രാജ്യത്തുടനീളം കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.താപനില 8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും തണുത്തുവിറയ്ക്കുകയാണ് അയര്‍ലണ്ട് 

മഞ്ഞിൽ പുതച്ച കാവന്‍

മഞ്ഞിൽ പുതച്ച കാവന്‍

 

 വെസ്റ്റ് മീത്തിലെ ലഫ് ക്രൂ മലനിരകള്‍ തണുത്തുറഞ്ഞപ്പോള്‍ (ഫയല്‍ ചിത്രം)


വെസ്റ്റ് മീത്തിലെ ലഫ് ക്രൂ മലനിരകള്‍ തണുത്തുറഞ്ഞപ്പോള്‍ (ഫയല്‍ ചിത്രം)

 

ഫോട്ടോ:കൗണ്ടി മോണഗനിലെ ബാനില്‍ നിന്നുള്ള ദൃശ്യം(ഫയല്‍ ചിത്രം)

ഫോട്ടോ:കൗണ്ടി മോണഗനിലെ ബാനില്‍ നിന്നുള്ള ദൃശ്യം(ഫയല്‍ ചിത്രം)

 

Scroll To Top