Sunday December 11, 2016
Latest Updates

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയ്ക്ക് നവനേതൃത്വം

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയ്ക്ക് നവനേതൃത്വം

സ്ലൈഗോ:ദശാബ്ദിയുടെ നിറവിലെത്തിയിരിക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയ്ക്ക് പുതിയ ഭാരവാഹികള്‍.സംഘടനയുടെ പുതിയ പ്രസിഡണ്ടായി കല്‍ക്കട്ടയില്‍ നിന്നുള്ള അനിര്‍ബാന്‍ ബാഞ്ചയെയും സെക്രട്ടറിയായി പ്രൊഫ:സുരേഷ് സി പിള്ളയേയും(കോട്ടയം)തിരഞ്ഞെടുത്തു.ബാബു ജോസ് ആലൂക്കാരനെ(ചാലക്കുടി)ട്രഷററായും,ബെബില്‍ ബേബിയെ ട്രഷററായും തിരഞ്ഞെടുത്തു.ias new

വര്‍ക്കിംഗ് സെക്രട്ടറിയായി സോഫി ബാബു ആലൂക്കാരനും (ചാലക്കുടി)കള്‍ച്ചറല്‍ സെക്രട്ടറിയായി ബിന്ദു നായരും ചുമതലയേറ്റു.

അയര്‍ലണ്ടിന്റെ വടക്കു പടിഞ്ഞാറന്‍ നഗരമായ സ്ലൈഗോയിലും പരിസര പ്രാദേശികളിലും ഉള്ള മുഴുവന്‍ ഇന്ത്യക്കാരുടെയും ജിഹ്വയായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അസോസിയേഷന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.ias2

Scroll To Top