Friday September 22, 2017
Latest Updates

സ്ലൈഗോയില്‍ ദീപാവലി ക്രിസ്മസ് സംയുക്ത ആഘോഷങ്ങള്‍ ഡിസംബര്‍ 5 ശനിയാഴ്ച്ച

സ്ലൈഗോയില്‍ ദീപാവലി ക്രിസ്മസ് സംയുക്ത ആഘോഷങ്ങള്‍ ഡിസംബര്‍ 5 ശനിയാഴ്ച്ച

സ്ലൈഗോ:ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിലുള്ള ദീപാവലി ക്രിസ്മസ് സംയുക്ത ആഘോഷങ്ങള്‍ ഡിസംബര്‍ 5 ന് ശനിയാഴ്ച്ച നടത്തപ്പെടുമെന്ന്  പി ആര്‍ ഓ ബെബില്‍ പഞ്ഞിക്കാട്ടില്‍ അറിയിച്ചു.

സ്റ്റ്രാന്‍ഡ് ഹില്‍ റോഡിലെ അര്‍സല സ്‌കൂളില്‍ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ക്ക് മാറ്റ് കൂട്ടാന്‍ നിരവധി പരിപാടികളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്.

രംഗോളി,നൃത്തം,സംഗീതം,സമ്മാന പെരുമഴ, ക്രിസ്മസ് കരോള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഇനങ്ങളാണ് സരിതാ സുരേഷിന്റെ നേതൃത്വത്തിലുള്ള കള്‍ച്ചറല്‍ കമ്മിറ്റി ആസ്വാദകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

മുഴുവന്‍ സമയ ഡി ജെയും ,സദ്യയും ആഘോഷ പരിപാടികള്‍ക്ക് മാറ്റ്കൂട്ടുംchristmas-gifts-13831

Scroll To Top