Thursday December 08, 2016
Latest Updates

ലേബര്‍ പാര്‍ട്ടിയെ വിജയിപ്പിക്കണമെന്ന് അയര്‍ലണ്ടിലെ ഇടതുപക്ഷം

ലേബര്‍ പാര്‍ട്ടിയെ വിജയിപ്പിക്കണമെന്ന് അയര്‍ലണ്ടിലെ ഇടതുപക്ഷം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ തൊഴിലാളി സംഘടനയായ സിപ്റ്റു(SIPTU).

കുത്തകക്കാരില്‍ നിന്നും മുതലാളിത്വ സ്വഭാവത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായകമായ പിന്തുണ രാജ്യത്ത് ലഭിക്കേണ്ടതിനാല്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്തു വിജയിപ്പിക്കണമെന്ന് സംഘടന തൊഴിലാളികളോട് അഭ്യര്‍ഥിച്ചു.

Scroll To Top