Saturday December 10, 2016
Latest Updates

ക്രംലിനിലെ പി കെ അജയന്റെ പിതാവ് നിര്യാതനായി 

ക്രംലിനിലെ പി കെ അജയന്റെ പിതാവ് നിര്യാതനായി 

കുമ്മനം(കോട്ടയം):അയര്‍ലണ്ടിലെ പ്രശസ്ത ഗായകനും,സദ്ഗമയ സദ്‌സംഘത്തിന്റെ സജീവ പ്രവര്‍ത്തകനുമായ പി കെ അജയന്റെ(ക്രംലിന്‍) പിതാവ് കുമ്മനം പ്ലാച്ചേരിയില്‍ കെ പി കേശവപിള്ള(90-റിട്ട;ടെലകോം )നിര്യാതനായി 
സംസ്‌കാരം നാളെ 11.30 ന് വീട്ടുവളപ്പില്‍ നടത്തപ്പെടും.
ഭാര്യ:പരേതയായ ശാരദകുട്ടിയമ്മ.
മറ്റു മക്കള്‍:മുരളീധരന്‍(റിട്ട.ബി എസ് എന്‍ എല്‍ ),അംബിക 
അജയന്റെ ഭാര്യ ജ്യോതി ക്രംലിന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ് 

Scroll To Top