Saturday May 26, 2018
Latest Updates

സൈമണ്‍ കോവ്‌നെ പുതിയ ഉപ പ്രധാനമന്ത്രി

സൈമണ്‍ കോവ്‌നെ പുതിയ ഉപ പ്രധാനമന്ത്രി

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ പുതിയ ഉപ പ്രധാനമന്ത്രിയായി സൈമണ്‍ കോവ്‌നെ തിരഞ്ഞെടുക്കപ്പെട്ടു.ഫ്രാന്‍സിസ് ഫിറ്റ്സ് ജെറാള്‍ഡ് രാജി വെച്ച ഒഴിവിലാണ് വിദേശകാര്യ മന്ത്രി കൂടിയായ കോവനെയെ ഉപ പ്രധാനമന്ത്രിയായി പ്രധാനമന്ത്രി ലിയോ വരദ്കര്‍ നിയോഗിച്ചത്.

കാവന്‍ മോണാഗന്‍ റ്റി ഡി യായ നിലവിലുള്ള സാംസ്‌കാരിക വകുപ്പ് മന്ത്രി ഹീദാര്‍ ഹാംപ്രിയേ ഫ്രാന്‍സിസ് ഫിറ്റ്സ് ജെറാള്‍ഡ് കൈകാര്യം ചെയ്തിരുന്ന ബിസിനസ്,എന്റര്‍ പ്രൈസസ്,ആന്‍ഡ് ഇന്നൊവേഷന്‍ വകുപ്പുകളുടെ ചുമതല നല്‍കി മാറ്റി നിയോഗിച്ചു.ഡബ്ലിന്‍ റാത്ത് ഡോണ്‍ ടി ഡി ജോസഫ് മാഡിഗണെ സാംസ്‌കാരിക വകുപ്പ് മന്ത്രിയായും നിയമിച്ചു.

Scroll To Top