Tuesday December 06, 2016
Latest Updates

സൈലന്റ് നൈറ്റ് കരോള്‍ സോംഗ് മത്സരം:ബ്ലാക്ക് റോക്ക് ടീം ട്രോഫി നേടി

സൈലന്റ് നൈറ്റ് കരോള്‍ സോംഗ് മത്സരം:ബ്ലാക്ക് റോക്ക് ടീം ട്രോഫി നേടി

ഡബ്ലിന്‍:സെന്റ് ഗ്രീഗോറിയോസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ട സൈലന്റ് നൈറ്റ് 2015 ക്രിസ്മസ് കരോള്‍ സോംഗ് മത്സരത്തില്‍ ബ്ലാക്ക് റോക്ക് മേഖല ഒന്നാം സ്ഥാനത്തെത്തി ട്രോഫി നേടി.
രണ്ടാം സ്ഥാനം ഫിംഗ്ലാസ് മേഖലയും മൂന്നാം സ്ഥാനം ബ്ലാഞ്ചസ്‌ടൌണ്‍ മേഖലയും കരസ്ഥമാക്കിbtfimmmmatt

Scroll To Top