Friday December 02, 2016
Latest Updates

ഡബ്ലിനിലെ മലയാളി സിജോ സെബാസ്റ്റ്യന്റെ പിതാവ് ദേവസ്യാ ഉള്ളാഹയില്‍ നിര്യാതനായി

ഡബ്ലിനിലെ മലയാളി സിജോ സെബാസ്റ്റ്യന്റെ പിതാവ് ദേവസ്യാ ഉള്ളാഹയില്‍ നിര്യാതനായി

ഡബ്ലിന്‍:ഡബ്ലിന്‍ വെസ്റ്റിലെ(ബ്ലാഞ്ചസ്ടൌണ്‍) സിജോ സെബാസ്റ്റ്യന്റെ(ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് സ്‌പെഷ്യലിസ്റ്റ്,യൂ എസ് ബാങ്ക്), പിതാവും കണ്ണൂര്‍ ഇരിട്ടി മാട്ടറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനുമായ ഉള്ളാഹയില്‍ ദേവസ്യ (85) നിര്യാതനായി. സംസ്‌കാരം ഇന്നു വൈകുന്നേരം നാലിന് മാട്ടറ സെന്റ് മേരീസ് പള്ളിയില്‍ നടത്തപ്പെടും.സെന്റ് വിന്‌സന്റ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് മായ സിജോ വലിയകുളം മരുമകളാണ്.
.
ഭാര്യ: മേരി മുതലക്കാവില്‍ (കുളത്തൂര്‍).മറ്റു മക്കള്‍: ജോസ്, അമ്മിണി, ആനിയമ്മ, ലില്ലിക്കുട്ടി (നഴ്‌സ്, ഡല്‍ഹി), സിബി, ബീന, സിജി (നഴ്‌സ്, യുകെ), . മറ്റു മരുമക്കള്‍: ലാലി ചാലില്‍ (കച്ചേരിക്കടവ്), ജോര്‍ജ് നല്ലൂര് (കിളിയന്തറ), ഫ്രാന്‍സിസ് കണിപ്പള്ളില്‍ (കുന്നോത്ത്), ജോണി പുത്തന്‍പുരയ്ക്കല്‍ (ഡല്‍ഹി), ആലീസ് തേക്കുംകാട്ടില്‍ (വട്ടിയാംതോട്), ജോസ് ആലിലവടക്കേല്‍ (കോളയാട്), സിബി പതിക്കല്‍ (യുകെ

Scroll To Top