Thursday January 19, 2017
Latest Updates

ഷോട്ട് ആന്‍ഡ് ക്യൂട്ട്; ഈ 41 വയസുകാരി ആരാണെന്നറിയാമോ ?

ഷോട്ട് ആന്‍ഡ് ക്യൂട്ട്; ഈ 41 വയസുകാരി ആരാണെന്നറിയാമോ ?

ഈ 41 വയസുകാരിയെ അറിയാത്ത ഇന്ത്യാക്കാര്‍ കുറവായിരിക്കും.ഇപ്പോഴിതാ ഐശ്വര്യാ റായ് പുതിയ സ്‌റ്റൈലില്‍പ്രമുഖ ബ്രാന്‍ഡ് ലി ഓറിയല്‍ പാരീസിന്റെ പരസ്യചിത്രത്തിന് വേണ്ടിയാണ് ആഷ് തന്റെ ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയിരിക്കുന്നത്

നീളന്‍ മുടിയുമായി ഒട്ടുമിക്ക ചിത്രങ്ങളിലും ആരാധകര്‍ക്ക് മുമ്പിലെത്താറുള്ള ഐശ്വര്യാ റായ് പുതിയ ലുക്കില്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നതായി ആരാധകര്‍ പറയുന്നു.ഷോട്ട് ഹെയര്‍ സ്‌റ്റൈലുമായാണ് ആഷ് എത്തുന്നത്.ജനുവരി മൂന്ന് മുതല്‍ പരസ്യചിത്രം ടിവി ചാനലുകളില്‍ സംപ്രേഷണത്തിന് എത്തും.

സഞ്ജയ് ഗുപ്തയുടെ ജസ്ബയിലൂടെ ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ഐശ്വര്യ. ഇര്‍ഫാന്‍ ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. ഈ മാസം ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിക്കുമെന്നാണ് വിവരം.

Scroll To Top