Sunday December 11, 2016
Latest Updates

ഡബ്ലിനില്‍ മലയാളിയുടെ ഉടമസ്ഥതയില്‍ പുതിയ ഹോളിഡേ ടൂര്‍ കമ്പനി ആരംഭിച്ചു

ഡബ്ലിനില്‍ മലയാളിയുടെ ഉടമസ്ഥതയില്‍ പുതിയ ഹോളിഡേ ടൂര്‍ കമ്പനി ആരംഭിച്ചു

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളിയുടെ ഉടമസ്ഥതയില്‍ ആരംഭിച്ച ഷാംറോക്ക് ഹോളിഡേയ്സിന്റെ ഉദ്ഘാടനം ഫാ.ജോസ് ഭരണിക്കുളങ്ങര നിര്‍വഹിച്ചു.

അയര്‍ലണ്ടിലെ മലയാളികള്‍ക്കായി നിരവധി ഹോളിഡേ പാക്കേജുകളും,ഗൈഡഡ് ടൂറുകളും മറ്റു യാത്ര സൗകര്യങ്ങളും ഷാംറോക്ക് ഹോളിഡേയ്സ് ഒരുക്കിയിട്ടുണ്ടെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ജോജോ ജോര്‍ജ് അറിയിച്ചു.യാത്രികരുടെ താത്പര്യം അനുസരിച്ച് യാത്രാപരിപാടികളും തയാറാക്കി നല്‍കും. acc

കൂടുതല്‍ വിവരങ്ങള്‍ക്ക്:0876317219 shamro

.

Scroll To Top