Saturday December 10, 2016
Latest Updates

ലിസ്റ്റോളിലെ അലക്‌സ് ഫ്രാന്‍സീസിനും നീനുവിനും യാത്രയയപ്പ് നല്‍കി

ലിസ്റ്റോളിലെ അലക്‌സ് ഫ്രാന്‍സീസിനും നീനുവിനും യാത്രയയപ്പ് നല്‍കി

ലിസ്റ്റോള്‍:കൌണ്ടി കെറിയിലെ ലിസ്റ്റോളില്‍ നിന്നും ഓസ്‌ട്രേലിയക്ക് കുടിയേറുന്ന അലക്‌സ് ഫ്രാന്‍സീസിനും (പ്രിന്‍സ്), നീനുവിനും കെറി ഇന്ത്യന്‍ അസോസിയേഷന്‍ യാത്രായയപ്പ് നല്‍കി.

ചടങ്ങില്‍ പ്രസിഡന്റ് ജോണ്‍ ചെറിയാന്‍, ലോയിഡ് അബ്രാഹം,എല്‍ദോ,പ്രവീണ്‍, അജയ് ഫിലിപ്പ്,ബിനുമോന്‍ എ വി,ബിന്ദു,കൃഷ്ണ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു 

Scroll To Top