Wednesday February 22, 2017
Latest Updates

ബീമോണ്ടില്‍ രണ്ടാം ഞായറാഴ്ച്ചകളിലും സീറോ മലബാര്‍ കുര്‍ബാന ആരംഭിക്കുന്നു

ബീമോണ്ടില്‍ രണ്ടാം ഞായറാഴ്ച്ചകളിലും സീറോ മലബാര്‍ കുര്‍ബാന ആരംഭിക്കുന്നു

ഡബ്ലിന്‍:ബീമോണ്ട്   ഹോളി ഫാമിലി സീറോ മലബാര്‍ മാസ് സെന്ററില്‍ രണ്ടാം കുര്‍ബാന ഫെബ്രുവരി 14ന് ആരംഭിക്കുന്നു.

എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളില്‍ ഉച്ചക്ക് 1.30ന് ബീമോണ്ട് ഉള്ള ചര്‍ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ രണ്ടാം കുര്‍ബാന ആരംഭിക്കുന്നത്. ഫാ.ആന്റണി ചീരംവേലില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

നിലവില്‍ എല്ലാ നാലാം ഞായറാഴ്ചകളില്‍ 3.30ന് വി കുര്‍ബാന നടത്തപ്പെടുന്നത് കൂടാതെയാണ് പുതിയ സമയ ക്രമമെന്ന് ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top