Wednesday January 24, 2018
Latest Updates

ലിംറിക്കില്‍ രണ്ടാം വെള്ളിയാഴ്ച്ച നൈറ്റ് വിജിലിന് ഫാ.ജോസഫ് വെള്ളനാല്‍ നേതൃത്വം നല്‍കും 

ലിംറിക്കില്‍ രണ്ടാം വെള്ളിയാഴ്ച്ച നൈറ്റ് വിജിലിന് ഫാ.ജോസഫ് വെള്ളനാല്‍ നേതൃത്വം നല്‍കും 

ലിംറിക്ക്:സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തിലുള്ള ജൂണ്‍ മാസത്തിലെ നൈറ്റ് വിജില്‍ നാളെ (ജൂണ്‍ 12 ,വെള്ളിയാഴ്ച്ച ) ലിംറിക്കില്‍ നടത്തപ്പെടും.എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ച്ച തോറുമാണ് നൈറ്റ് വിജില്‍ നടത്തപ്പെടുക.ഡൂറഡോയിലിലെ സെന്റ് പോള്‍സ് ദേവാലയത്തില്‍ വൈകിട്ട് 7 മുതല്‍ 10.30 വരെയാണ് സമയക്രമം.

ഗാനശുശ്രൂഷ ജപമാല,സ്തുതിപ്പ് .വചന പ്രഘോഷണം,ആരാധന,കുമ്പസാരം,രോഗീ ശുശ്രൂഷ എന്നിവ ഫാ.ജോസഫ് വെള്ളനാല്‍ നേതൃത്വം നല്‍കുന്ന നൈറ്റ് വിജിലിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്നും ഏവരെയും ശുശ്രൂഷകളിലേയ്ക്ക് ക്ഷണിക്കുന്നതായും പ്രീസ്റ്റ് ഇന്‍ ചാര്‍ജ് അറിയിച്ചു 

കൂടുതല്‍ വിവരങ്ങള്‍ക്ക് 
 ജോജോ ദേവസി 0877620925
വാര്‍ത്ത :ജോമോന്‍ ജോസഫ് എന്നിസ്

Scroll To Top