Friday November 24, 2017
Latest Updates

തൊണ്ടക്കുഴലിലെ ബുദ്ധിമുട്ട്‌ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് സൗദി ഡോക്ടര്‍

തൊണ്ടക്കുഴലിലെ ബുദ്ധിമുട്ട്‌ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് സൗദി ഡോക്ടര്‍

ഭക്ഷണം കഴിക്കുമ്പോഴും ശ്വസിക്കുമ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തൊണ്ടക്കുഴലിലെ പരിമിതി അപൂര്‍വ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു ഡോ. പ്രോദുല്‍ ഹസ്സാരിക്കയുടെ നേട്ടം

ഉറക്കക്കുറവിനും ശ്വസന ബുദ്ധിമുട്ടുകള്‍ക്കുമെല്ലാം കാരണമാകുന്ന ഈ അസുഖം ബാധിച്ച യു.എ.ഇ.യില്‍ ജോലിചെയ്യുന്ന വ്യക്തിക്കാണ് ശസ്ത്രക്രിയ നടത്തിയത്.

തൊണ്ടയുടെ ഉള്‍ഭാഗത്ത് മാംസം പ്രത്യേകരീതിയില്‍ വളരുന്ന രോഗമാണിത്. ഒരുതരം ഹെര്‍ണിയയായും ഇതിനെ കണക്കാക്കാം. ലക്ഷത്തില്‍ രണ്ടുപേര്‍ക്കുമാത്രം കണ്ടുവരുന്ന ഈ അസുഖത്തിന്റെ പേര് സെങ്കേഴ്‌സ് ഡൈവര്‍ട്ടിക്കുലം എന്നാണ്.

Scroll To Top