Thursday December 08, 2016
Latest Updates

സത്ഗമയ ഓണാഘോഷം സെപ്റ്റംബര്‍ 11 ന് ക്രംലിനില്‍

സത്ഗമയ ഓണാഘോഷം സെപ്റ്റംബര്‍ 11 ന് ക്രംലിനില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഹിന്ദു മലയാളി കൂട്ടായമയായ സത്ഗമയ സദ്സംഘത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ക്രംലിന്‍ WSAF ഹാളില്‍ വച്ച് സെപ്റ്റംബര്‍ 11 ഞായറാഴ്ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെടും.

കുട്ടികളുടെ കലാപരിപാടികള്‍ ,തിരുവാതിരകളി,മോഹിനിയാട്ടം,ഭരതനാട്യം,ഗാനമേള, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ മുഖ്യ ആകര്‍ഷണങ്ങളായിരിയ്ക്കും.

പരിപാടികള്‍ അവതരിപ്പിയ്ക്കാന്‍ താത്പര്യമുള്ളവര്‍ 0892077713,0877779927 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Scroll To Top