Tuesday November 21, 2017
Latest Updates

റെയനെയറിന്റെ 9.99 യൂറോ ഓഫര്‍ ഒരു ദിവസം കൂടി

റെയനെയറിന്റെ 9.99 യൂറോ ഓഫര്‍ ഒരു ദിവസം കൂടി

വിന്റര്‍ സെയിലിന്റെ ഭാഗമായി റെയനെയറിന്റെ 9.99 യൂറോയ്ക്ക് വിമാന ടിക്കറ്റ് എന്ന ഓഫര്‍ ഇനി ഒരു ദിവസം കൂടി. ഡബ്ലിനില്‍ നിന്നും പാരിസ്, ആംസ്റ്റര്‍ഡാം, യുകെ എന്നിവിടങ്ങളിലേയ്ക്കെല്ലാം ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാം.

കോര്‍ക്കില്‍ നിന്നും ലിവര്‍പൂള്‍, ലണ്ടന്‍, മലാഗ എന്നിവിടങ്ങളിലേയ്ക്കും, ഷാനണില്‍ നിന്നും ബെര്‍ലിന്‍, വാര്‍സോ, മലാഗ, യുകെ എന്നിവിടങ്ങളിലേയക്കുമാണ് ഫ്ളൈറ്റുകളുള്ളത്. വ്യാഴാഴ്ച (നവംബര്‍ 10) രാത്രി വരെയേ ഓഫര്‍ ടിക്കറ്റുകള്‍ ലഭ്യമാകൂ. നവംബര്‍, ഡിസംബര്‍, ജനുവരി എന്നീ മാസങ്ങളിലായി ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാം.

Scroll To Top