Tuesday November 21, 2017
Latest Updates

ഈസ്റ്റര്‍ ആഘോഷം രുചിസമൃദ്ധമാക്കന്‍ ഇത്തവണയും റോയല്‍ കാറ്ററേഴ്സ്

ഈസ്റ്റര്‍ ആഘോഷം രുചിസമൃദ്ധമാക്കന്‍ ഇത്തവണയും റോയല്‍ കാറ്ററേഴ്സ്

ഡബ്ലിന്‍:ഡബ്ലിനിലെ പ്രശസ്ത കാറ്ററിംഗ് ഗ്രൂപ്പായ റോയല്‍’ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ രുചിസമൃദ്ധമായ വിഭവങ്ങളുമായി ഇത്തവണയും ഈസ്റ്റര്‍ ദിനത്തില്‍ സജീവമാകും.

സാന്ട്രിയിലെ റോയല്‍ കാറ്ററേഴ്സിന്റെ കിച്ചണില്‍,ആവശ്യക്കാരുടെ അഭിരുചിയ്ക്ക് അനുസരിച്ച് പാചകം ചെയ്യുന്ന വിഭവങ്ങള്‍ അവിടെ നിന്നും കളക്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അയര്‍ലണ്ടിലെ മലയാളികളുടെ പ്രിയപ്പെട്ട സ്ഥാപനത്തില്‍ നിന്നും ഈസ്റ്റര്‍ വിഭവങ്ങള്‍ ആവശ്യമുള്ളവര്‍ വെള്ളിയാഴ്ചയ്ക്ക് മുമ്പായി ബുക്കിംഗ് ചെയ്യണമെന്ന് മാനേജ്മെന്റ് അറിയിച്ചു.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും,ബുക്കിംഗിനും വിളിക്കുക
അഭിലാഷ് രാമമംഗലം (0899515307)
ഷാലറ്റ് കോതമംഗലം(08714433 66)

Scroll To Top