Sunday May 28, 2017
Latest Updates

അയര്‍ലണ്ടിലെ മലയാളികള്‍ക്കായി ക്രിസ്മസ് ഫാമിലി സ്‌പെഷ്യലുമായി റോയല്‍ കാറ്ററേഴ്‌സ് 

അയര്‍ലണ്ടിലെ മലയാളികള്‍ക്കായി ക്രിസ്മസ് ഫാമിലി സ്‌പെഷ്യലുമായി റോയല്‍ കാറ്ററേഴ്‌സ് 

ഡബ്ലിന്‍:ഡബ്ലിനിലെ മലയാളികള്‍ക്കായി പ്രൌഡഗംഭീരമായ ക്രിസ്മസ് വിരുന്നൊരുക്കാന്‍ റോയല്‍ കാറ്ററേഴ്‌സ്. ഉപഭോക്താക്കളുടെ താത്പര്യം അനുസരിച്ചുള്ള എല്ലാ പരമ്പരാഗത ക്രിസ്മസ് വിഭവങ്ങളും കുടുംബങ്ങളുടെയോ കൂട്ടായ്മകളുടെയോ ആവശ്യപ്രകാരം ഒരുക്കി നല്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി റോയല്‍ മാനേജ്‌മെന്റ് അറിയിച്ചു.
തനത് ഐറീഷ് വിഭവമായ ഓവനില്‍ പാചകം ചെയ്യുന്ന ‘ഫുള്‍ ടര്‍ക്കി’യാണ് റോയല്‍ ഇത്തവണത്തെ ക്രിസ്മസിന് പ്രത്യേക ഇനമായി തയാറാക്കുന്നത്.കേരളീയമായ എല്ലാ ക്രിസ്മസ് വിഭവങ്ങളും ‘റോയല്‍ പാക്കേജില്‍’ഉള്‍പ്പെടും.റോയലിന്റെ വിവിധ ക്രിസ്മസ് പാക്കേജുകള്‍ ഉടന്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ക്രിസ്മസ് വിഭവങ്ങള്‍ ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യേണ്ടതാണ്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് 
അഭിലാഷ് രാമമംഗലം (0899515307)
ഷാലെറ്റ് (08714433 66)













Scroll To Top