Monday October 23, 2017
Latest Updates

കൊതിയൂറും വിഭവങ്ങളുമായി റോയല്‍ കാറ്ററേഴ്‌സ് ഇത്തവണയും,ക്രിസ്മസ് സ്‌പെഷ്യലായി പൊതി ചിക്കന്‍ ബിരിയാണി,ബീഫ് മഡ്രാസ്,തന്തൂരി ഗ്രില്‍ഡ് ചിക്കന്‍ …..

കൊതിയൂറും വിഭവങ്ങളുമായി റോയല്‍ കാറ്ററേഴ്‌സ് ഇത്തവണയും,ക്രിസ്മസ് സ്‌പെഷ്യലായി പൊതി ചിക്കന്‍ ബിരിയാണി,ബീഫ് മഡ്രാസ്,തന്തൂരി ഗ്രില്‍ഡ് ചിക്കന്‍ …..

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളികളുടെ പ്രിയപ്പെട്ട കാറ്ററിംഗ് സംരംഭമായ റോയല്‍ കാറ്ററേഴ്‌സ് ഈ ക്രിസ്മസിനും പുതുമയുള്ള സ്‌പെഷ്യല്‍ പാക്കേജുകളുമായി എത്തുന്നു.

ഒരാള്‍ക്ക് 15 യൂറോ നിരക്കില്‍ തന്തൂരി ചിക്കന്‍ ലഗ്, അപ്പം, നാടന്‍ ബീഫ് കറി, റോയല്‍ സ്പെഷ്യല്‍ പൊതി ചിക്കന്‍ ബിരിയാണി , പോര്‍ക്ക് ഫ്രൈ എന്നിവയാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകുവാന്‍ ക്രിസ്മസ് ദിവസം(ഡിസംബര്‍ 25) ഞായറാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ സാന്‍ട്രി, ഫിംഗ്ലാസ്, ലൂക്കന്‍, സ്റ്റില്ലോര്‍ഗന്‍ എന്നിവിടങ്ങളിലെ കളക്ഷന്‍ പോയിന്റുകളില്‍ നിന്നും ലഭ്യമാക്കുന്നത്..

ഫുള്‍ തന്തൂരി ചിക്കന്‍, ഗ്രില്ലഡ് സാല്‍മണ്‍, തന്തൂരി ഗ്രില്ലഡ് ടര്‍ക്കി എന്നിവ ആവശ്യമെങ്കില്‍ മുന്‍കൂട്ടി ഓര്‍ഡര്‍ അനുസരിച്ച്, ഇതോടൊപ്പം റോയല്‍ കാറ്ററ്റേഴ്സില്‍ നിന്നും ലഭ്യമാണ്.

ക്രിസ്മസ് സായാഹ്നം ആനന്ദസാന്ദ്രമാക്കന്‍ 25 ഞായറാഴ്ച വൈകിട്ട് 6 മുതല്‍ സാന്‍ട്രിയിലെ കളക്ഷന്‍ പോയിന്റില്‍ നിന്നും ഒരാള്‍ക്ക് 15 യൂറോ നിരക്കില്‍ ചിക്കന്‍ ടിക്ക, നാന്‍, ബീഫ് മഡ്രാസ്, റോയല്‍ സ്പെഷ്യല്‍ പൊതി ചിക്കന്‍ ബിരിയാണി, പോര്‍ക്ക് ഫ്രൈ എന്നിവയും ഒരുക്കിയിട്ടുണ്ട്.

എല്ലാ വിഭവങ്ങള്‍ക്കും നേരത്തേ ഓര്‍ഡര്‍ നല്‍കേണ്ടതാണ്.

 22 വ്യാഴാഴ്ച ബുക്കിംഗ് അവസാനിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും:
0862183824 

0871443366

Scroll To Top