Friday December 09, 2016
Latest Updates

അടിപൊളി സ്‌പെഷ്യല്‍ വിഭവങ്ങളുമായി റോയല്‍’ ഈസ്റ്റര്‍ മെനു പ്രഖ്യാപിച്ചു

അടിപൊളി സ്‌പെഷ്യല്‍ വിഭവങ്ങളുമായി റോയല്‍’ ഈസ്റ്റര്‍ മെനു പ്രഖ്യാപിച്ചു

ഡബ്ലിന്‍:ഡബ്ലിനിലെ പ്രശസ്ത കാറ്ററിംഗ് ഗ്രൂപ്പായ റോയല്‍’ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ രുചിസമൃദ്ധമായ വിഭവങ്ങളുമായി രംഗത്തെത്തി.ഈസ്റ്റര്‍ ദിനത്തില്‍ ഡബ്ലിനിലെ വിവിധ കേന്ദ്രങ്ങളില്‍ റോയല്‍ സ്‌പെഷ്യല്‍ വിഭവങ്ങള്‍ വിതരണം ചെയ്യാനായി ഫുഡ് കൌണ്ടറുകളും പ്രവര്‍ത്തിക്കും.
ചിക്കന്‍ ടിക്ക,അപ്പം,ബീഫ് കറി,ചിക്കന്‍ ബിരിയാണി എന്നിവയടങ്ങിയ 4 പേര്‍ക്കുള്ള ഫാമിലി പാക്കിന് 50 യൂറോയാണ് നിരക്ക്.എക്‌സ്ട്രാ ഒരാള്‍ക്ക് 15 യൂറോ നിരക്കിലും സ്‌പെഷ്യല്‍ മെനുവിലുള്ള വിഭവങ്ങള്‍ ലഭിക്കും.
പോര്‍ക്ക് ഫ്രൈ,ബീഫ് ഫ്രൈ എന്നിവയുംഇതോടൊപ്പം ആവശ്യമെങ്കില്‍ 5 യൂറോ നിരക്കില്‍ ലഭ്യമാണ്.
ഈസ്റ്റര്‍ ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ 1 മണി വരെ താഴെപറയുന്ന സെന്ററുകളില്‍ റോയലിന്റെ കൌണ്ടറുകള്‍ പ്രവര്‍ത്തിക്കും.
സ്റ്റില്‍ഓര്‍ഗന്‍:ഇന്‍ഗ്രിഡിയന്‍സ് ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ്
ഫിംഗ്ലസ്: ഇന്‍ഗ്രിഡിയന്‍സ് സൂപ്പര്‍ മാര്‍ക്കറ്റ്
ലൂക്കന്‍:കേരളാ ഹൗസ് പരിസരം
സാന്ട്രി :റോയല്‍ കാറ്ററേഴ്‌സ് കിച്ചണ്‍

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും,ബുക്കിംഗിനും വിളിക്കുക

അഭിലാഷ് രാമമംഗലം (0899515307)
ഷാലറ്റ് കോതമംഗലം(08714433 66)(.മാര്‍ച്ച് 25 വരെ ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. )

റോയല്‍ കാറ്ററേഴ്‌സിന്റെ പുതിയ വെബ് സൈറ്റ് സന്ദര്‍ശ്ശിക്കുക:http://royalcaterersdublin.com/

 

Scroll To Top