Thursday December 08, 2016
Latest Updates

ഫിംഗ്ലസിലെ റോയല്‍ ബുച്ചറിയില്‍ ക്രിസ്മസ് സ്‌പെഷ്യല്‍ സെയില്‍ ആരംഭിച്ചു 

ഫിംഗ്ലസിലെ റോയല്‍ ബുച്ചറിയില്‍ ക്രിസ്മസ് സ്‌പെഷ്യല്‍ സെയില്‍ ആരംഭിച്ചു 

ഡബ്ലിന്‍:ഡബ്ലിനിലെ റോയല്‍ കാറ്റേഴ്‌സിന്റെ സഹോദരസ്ഥാപനമായ ഫിംഗ്ലാസിലെ റോയല്‍ ബുച്ചേഴ്‌സ് ക്രിസ്തുമസ് ആഘോഷിക്കുവാനൊരുങ്ങുന്ന മലയാളികള്‍ക്കായി എല്ലാ വിധ മത്സ്യങ്ങളുടെയും, ഇറച്ചികളുടെയും ശേഖരമൊരുക്കി. മത്തി, സാല്‍മണ്‍, സീബാസ്, സീ ബ്രീം, ചെമ്മീന്‍ തുടങ്ങി നിരവധിയിനം മീനുകളും. ചിക്കന്‍, ബീഫ്, മാന്‍, മുയല്‍തുടങ്ങിയ ഇറച്ചിയിനങ്ങളും പരമ്പരാഗത ക്രിസ്ത്യാനികളുടെ ആഘോഷവേളകളിലെ പ്രധാന ഇനമായ പന്നിയിറച്ചിയും ഒരുക്കിയിയിട്ടുണ്ട്.18-20 കിലോ വരെ തൂക്കം വരുന്ന ചെറിയ ഇനം പന്നികള്‍ മുഴുവനോടെയും ആവശ്യക്കാര്‍ക്ക് ലഭിക്കുന്നതാണെന്ന് മാനേജ് മെന്റ് അറിയിച്ചു 
കൂടുതല്‍ വിവരങ്ങള്‍ക്ക്
0899515307
08714433 66

Scroll To Top