Friday December 09, 2016
Latest Updates

ഐറിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ഫല സൂചനകള്‍ പുറത്തു വന്നു തുടങ്ങി

ഐറിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ഫല സൂചനകള്‍ പുറത്തു വന്നു തുടങ്ങി

ഡബ്ലിന്‍ :ആദ്യറൌണ്ട് ഫല സൂചനകള്‍ അനുസരിച്ച് വിവിധ മണ്ഡലങ്ങളില്‍ മുന്നിട്ടു നില്ക്കുന്ന സ്ഥാനാര്‍ഥികള്‍.ആദ്യ റൌണ്ടില്‍ ആവശ്യമായ ക്വാട്ട ലഭിച്ചെങ്കില്‍ മാത്രമേ വിജയിക്കുകയുള്ളൂ എന്നതിനാല്‍ മുന്നിട്ടു നില്ക്കുന്ന സ്ഥാനാര്‍ഥികള്‍ വിജയിക്കണം എന്നില്ല )still1

ഡണ്‍ലേരി(3 സീറ്റ്)
മരിയ ബേലി(ഫിനഗേല്‍)18%
മേരി മിക്കാള്‍ ഓ കോണര്‍(ഫിനഗേല്‍) 18%
റിച്ചാര്‍ദ് ബോയിഡ് ബാരറ്റ്(പി ബി പി)

ഡബ്ലിന്‍ മിഡ് വെസ്റ്റ്
ഇയോണ്‍ ഓ ബ്രോയിന്‍ (ഷിന്‍ഫെയിന്‍)22.5%
ഫ്രാന്‍സീസ് ഫിത്സ് ജറാള്‍ഡ്(ഫിനഗേല്‍)21%
ജോണ്‍ കൂരാന്‍(ഫിയനാ ഫാള്‍)16%
ജീനോ കെന്നി(പിബിപി)16%

ഡബ്ലിന്‍ റാത്ത്‌ടൌണ്‍
ഷെയിന്‍ റോസ്(സ്വതന്ത്രന്‍ 24%)
ജോസഫ് മാഡിഗന്‍(ഫിനഗേല്‍ 16%)
അലന്‍ ഷാറ്റര്‍(ഫിനഗേല്‍14%)

ഡബ്ലിന്‍ സൌത്ത് വെസ്റ്റ്
പോള്‍ മര്‍ഫി(പിബിപി14%)
ജോണ്‍ലാഹറ്റ്(ഫിയനാ ഫാള്‍)14%
ഷോണ്‍ ക്രോവ്(ഷിന്‍ ഫെയിന്‍)11%
കോളം ബ്രോഫി(ഫിനഗേല്‍)10%
ആന്‍മേരി ഡാര്‍മൊഡി(ഫിനഗേല്‍9 %)

ഡബ്ലിന്‍ വെസ്റ്റ്
ലിയോ വരാദ്കര്‍(ഫിനഗേല്‍ 19%)
ജാക്ക് ചേംബേഴ്‌സ്(ഫിയനാ ഫാള്‍ 16%)
ജോണ്‍ ബര്‍ട്ടന്‍(ലേബര്‍)15%
റൂത്ത് കൊപ്പിന്ഗര്‍(എഎഎ(15%)

ഗോള്‍വേ ഈസ്റ്റ് :മൂന്നംഗ ഗോള്‍വേ ഈസ്റ്റ് മണ്ഡലത്തില്‍ 18 % വോട്ടു നേടി സ്വതന്ത്ര സ്ഥാനാര്‍ഥി ഷോണ്‍ കാനെയും(18) ഫിയനാഫാല്‍ സ്ഥാനാര്‍ഥി ആനി റാബിറ്റും(16%) മുന്നേറുന്നു.ഫീനഗേലിന്റെ സ്ഥാനാര്‍ഥികളായ കീറന്‍ കാനോന്‍(15)പോള്‍ കന്നിംഗ്റ്റന്‍(14%)തൊട്ടു പിന്നിലുണ്ട് ഇവിടെ ക്വാട്ട വേണ്ടത് 11,310 വോട്ട് ആര്‍ക്കും ലഭിച്ചിട്ടില്ല

ഗോള്‍വേ വെസ്റ്റ്:ഗോള്‍വേ വെസ്റ്റില്‍ ഓ സ്യൂവ്(ഫിയനാഫാല്‍-15%)ഗ്രീയലീഷ്(സ്വതന്ത്രര്‍-11%)കെയിന്‍(ഫിന്‍ ഗേല്‍)ഓ കലോ കാര്‍ത്തി(ഷിന്‍ ഫെയിന്‍)എന്നിവരാണ് ഗോള്‍വേ വെസ്റ്റില്‍ മുന്നിട്ടു നില്ക്കുന്നത്

ലൂക്കന്‍:ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡിനു വന്‍വിജയം.ഡബ്ലിന്‍ മിഡ് വെസ്റ്റില്‍ 8621 വോട്ടു ക്വാട്ട വേണ്ടിയിരുന്നപ്പോള്‍ ഫ്രാന്‌സീസിന് 9028 വോട്ടു കിട്ടി.ഇവിടെ ഒന്നാം സ്ഥാനത്ത് എത്തിയത് ഷിന്‍ ഫെയിനിന്റെ ഇയോണ്‍ ഓ ബ്രോയിനാണ്.അദ്ദേഹത്തിന് 9782 വോട്ടു ലഭിച്ചു.

കോര്‍ക്ക്:കൌണ്ടി കോര്‍ക്കില്‍ ഒന്നടങ്കം ഫിയനാഫാളിന് മുന്നേറ്റം.പാര്‍ട്ടി ലീഡര്‍ മൈക്കിള്‍ മാര്‍ട്ടിന്റെ മണ്ഡലമടക്കം മിക്ക സ്ഥലങ്ങളിലും ഫിയനാ ഫാളിന് പ്രാതിനിധ്യം ഉറപ്പാണ്.

കോര്‍ക്ക് സൌത്ത് സെന്‍ട്രല്‍

മൈക്കില്‍ മാക്കാരത്ത് (ഫിയന ഫാള്‍21%)
മൈക്കില്‍ മാര്‍ട്ടിന്‍(ഫിയനാഫാള്‍ 20%)
സൈമണ്‍ കോണ്‍വേ(ഫിനഗേല്‍14%)
ഡോണ ഓ ലോയിര്‍(ഷിന്‍ ഫെയിന്‍)

കോര്‍ക്ക് ഈസ്റ്റ്

കെവിന്‍ ഓ ക്കൊഫി(ഫിയന ഫാള്‍15%)
ഡേവിഡ് സ്‌റാന്‍ഡന്‍(14%)
ഷോണ്‍ ഷെര്‍ലൊക്(ലേബര്‍13%)

കോര്‍ക്ക് നോര്‍ത്ത് സെന്‍ട്രല്‍
ബില്ലി കില്‍യെഹര്‍(ഫിയനാഫാള്‍28%)
മിക്കി ബാരി(പിബിപി)16%)
ജോ നാഥന്‍ ഓ ബ്രിയാന്‍(ഷിന്‍ ഫെയിന്‍12%
ഡാരാമര്‍ഫി(ഫിനഗേല്‍ 10%)

കോര്‍ക്ക് നോര്‍ത്ത് വെസ്റ്റ്
എ മൊയ്‌നിഹാന്‍(ഫീനാ ഫാള്‍ 19%)
എം ക്രീട്(ഫീനഗേല്‍ 19%)
മൈക്കില്‍ മൊയ്‌നിഹാന്‍(ഫീയനഫാള്‍15%)

കോര്‍ക്ക് സൌത്ത് വെസ്റ്റ്
മാര്‍ഗരറ്റ് മര്‍ഫി(ഫിയനഫാള്‍)19%
ജിം ഡാലി(ഫിനഗേല്‍)18%
മൈകില്‍ കോളിന്‌സ്(സ്വതന്ത്രന്‍)16%
നോയല്‍ ഹാരിമ്ഗ്റ്റന്‍(ഫിനഗേല്‍ 14%

6979 വോട്ടു ലഭിച്ച ഫിയ്‌നാ ഫാളിന്റെ ജോണ്‍ കൂരാനും,പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റിന്റെ ജിനോ കെന്നി(4629)അടുത്ത സ്ഥാനങ്ങള്‍ക്കായി രണ്ടാം കൌണ്ടിലേയ്ക്ക് കടന്നു.നാല് പേരെയാണ് ഇവിടെ നിന്നും തിരഞ്ഞെടുക്കേണ്ടത്.ലേബര്‍ പാര്‍ട്ടിയുടെ ജോവന ടഫിയ്ക്ക് 2146 വോട്ടേ ലഭിച്ചുള്ളു.എട്ടാം സ്ഥനാത്താണ് അവര്‍

പോര്‍ട്ട്‌ലീഷ്:പോര്‍ട്ട് ലീഷില്‍ നിന്നുള്ള ആദ്യത്തെ വിജയിയായി ആദ്യ കൌണ്ടില്‍ നിന്നും ഫിയ്‌നാ ഫാളിന്റെ ഷോണ്‍ ഫ്‌ലീമിംഗ് തിരഞ്ഞെടുക്കപ്പെട്ടു.

Scroll To Top