Saturday December 03, 2016
Latest Updates

ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന വിക്ലോ റസിഡന്‍ഷ്യല്‍ ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു 

ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന വിക്ലോ റസിഡന്‍ഷ്യല്‍ ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു 

വിക്ലോ:വോയ്‌സ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ആഭിമുഖ്യത്തില്‍ വിക്ലോയിലുള്ള ഒവോക്കമാനറില്‍ വച്ച് മുതിര്‍ന്നവര്‍ക്കായുള്ള 4 ദിവസത്തെ റസിഡന്‍ഷ്യല്‍ ധ്യാനം 2015 ഡിസംബര്‍ 10,11,12,13 തിയതികളില്‍ വോയ്‌സ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിന്‍ (OSB) യും, പ്രസിദ്ധ ധ്യാന ഗുരുവും സുവിശേഷ പ്രഘോഷകനും, കിംഗ് ജീസ്സസ് മിനിസ്റ്ററിയുടെ ഡയറക്ടറുമായ ബ്രദര്‍ സാബു ആറുതൊട്ടിയിലും, വോയ്‌സ് ഓഫ് പീസ് മിനിസ്റ്റിറിയിലെ അംഗങ്ങളും ചേര്‍ന്ന് നയിക്കുന്ന 4 ദിവസത്തെ റസിഡന്‍ഷ്യല്‍ ധ്യാനത്തിന്റെ രജിസട്രേഷന്‍ ആരംഭിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 130 പേര്‍ക്ക് മാത്രമായിരിക്കും ധ്യാനത്തില്‍ അവസരം ലഭിക്കുക.fr a 2

ശാലോം ടീവിയിലും, മരിയന്‍ ടീവിയിലുമുള്ള ‘യേശു ആരിലും വലിയവന്‍’ എന്ന ശുശ്രൂഷ വഴി ലോകപ്രശസ്തനായ ബ്രദര്‍ സാബുവിന്റെ അയര്‍ലണ്ടിലെ മൂന്നാമത്തെ ധ്യാനമാണിത്. ഈ ധ്യാനത്തിലെ ഗാനശുശ്രൂഷക്ക് VOPM MUSIC MINISTRY നേതൃത്വം നല്‍കുന്നതായിരിക്കും. ഡിസംബര്‍ 10 വ്യാഴാഴ്ച്ച വൈകീട്ട് 3 മണിക്ക ആരംഭിക്കുന്ന പരിശുദ്ധാത്മഭിഷേക ധ്യാനം 13 ന് ഞായാറാഴ്ച്ച വൈകീട്ട് 4 മണിക്ക് അവസാനിക്കുന്നതായിരിക്കും.

ആവശ്യമുള്ളവര്‍ക്ക് സിസ്റ്റര്‍ ഡിവോഷ്യയുടെ നേതൃത്വത്തില്‍ സ്പിരിച്വല്‍ കൗണ്‍സിലിങ്ങിനുള്ള അവസരം ഒരുക്കിയിരിക്കുന്നു. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഒരാള്‍ക്ക് നാല് ദിവസത്തെ താമസത്തിനും ഭക്ഷണത്തിനുമുള്ള ഫീസ് €175. രജിസട്രേഷന്‍ ആരംഭിച്ചു. വെബ്‌സൈറ്റ് വഴി മാത്രമായിരിക്കും രജിസട്രേഷന്‍.

For regitsration, Please log on to http://www.voiceofpeaceministry.org

Venue
OVOCA MANOR
CASTLE MACADAM
AVOCA, COUNTY WICKLOW.
More details : Anish : 0879726281, Silju : 0863408825, Monachan : 0877553271, Sabu : 0871687778,

Scroll To Top