Tuesday December 06, 2016
Latest Updates

 വീട്ടുടമകള്  റെന്റ്റ്  അലവന്‍സ്  നിരാകരിക്കാനാവില്ലെന്ന് പുതിയ നിയമം

 വീട്ടുടമകള്   റെന്റ്റ്  അലവന്‍സ്  നിരാകരിക്കാനാവില്ലെന്ന് പുതിയ നിയമം

ഡബ്ലിന്‍: പുതിയ ഈക്വലിറ്റി നിയമപ്രകാരം വീട്ടുടമകള്‍ക്ക് റെന്റ്റ് അലവന്‍സ് നിരാകരിക്കാനാവില്ല. വാടക തുകയില്‍ നിന്നും റെന്‍ഡ് അവലവന്‍സ് സ്വീകരിക്കുന്നവരുടെ അവകാശങ്ങള്‍ ഫെബ്രുവരിയില്‍ നിലവില്‍ വന്ന നിയമത്തിലൂടെ സംരക്ഷിക്കപ്പെടും. റെന്‍ഡ് അലവന്‍സ് അനുവദനീയമെല്ലെന്ന് പറഞ്ഞ് സ്വത്തുക്കളുടെ പരസ്യം നല്‍കുന്നവരും റെന്‍ഡ് അലവന്‍സ് അനുവദിക്കാത്തവരും ഇനിമുതല്‍ 15,000 യൂറോ പിഴ അടക്കേണ്ടിവരും.

കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് വാടകയിനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റാണ് റെന്റ് അലവന്‍സ്.ഇത്തരത്തില്‍ താമസ സൗകര്യം നേരിടുന്നവര്‍ക്ക് കെട്ടിടം വാടകയ്ക്ക് നല്കാന്‍ ഉടമകള്‍ തയാറാവുന്നില്ലെന്ന് പരാതിയുയര്‍ന്നിരുന്നു

Scroll To Top