Tuesday January 24, 2017
Latest Updates

800 സിസി വിഭാഗത്തില്‍ ഹാച്ച്ബാക്ക് കാറുമായി റെനോ

800 സിസി വിഭാഗത്തില്‍ ഹാച്ച്ബാക്ക് കാറുമായി റെനോ

കാര്‍ വിപണിയുടെ പ്രീമിയം ഹാച്ച് സെഗ്മെന്റിലേക്ക് റെനോയില്‍നിന്ന് ഒരു സമ്മാനം. റെനോയുടെ പുതിയ 800 സിസി മോഡല്‍ ഈ മാസം 20നു വിപണിയിലെത്തും. എക്‌സ്ബിഎ എന്നാണ് ഇപ്പോള്‍ ഇതിനു റെനോ നല്‍കിയിരിക്കുന്ന പേര്.

മൂന്നു ലക്ഷം രൂപയ്ക്കടുത്താണ് കാറിനു വില പ്രതീക്ഷിക്കുന്നത്. ഓട്ടൊമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സിസ്റ്റമുള്ള കാര്‍ ഓള്‍ട്ടോ, ഇയോണ്‍ എന്നിവയോടു മത്സരിക്കാനാകും നിരത്തിലിറങ്ങുന്നത്.

ഇടത്തരക്കാരെ ലക്ഷ്യമിടുന്നതാകും ഇതിന്റെ വിപണിയെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു.

 

Scroll To Top