Monday December 05, 2016
Latest Updates

ആര്‍ഡിയില്‍ ഇന്ന് റെജി സെബാസ്റ്റ്യന്റെ അനുസ്മരണം 

ആര്‍ഡിയില്‍ ഇന്ന് റെജി സെബാസ്റ്റ്യന്റെ അനുസ്മരണം 

ആര്‍ഡി :ഹൃദയാഘാതം മൂലം നിര്യാതയായ ആര്‍ഡിയിലെ റെജി സെബാസ്റ്റ്യന്റെ ഓര്‍മ്മയ്ക്കായി ഇന്ന് (ജനുവരി 24 ശനിയാഴ്ച) വൈകിട്ട് 3 മണിക്ക് ആര്‍ഡി ചര്‍ച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നു. 

അങ്കമാലി കൂനത്താനില്‍ സെബാസ്റ്റ്യന്‍ ദേവസിയുടെ ഭാര്യയായ റെജി സെബാസ്റ്റ്യന്‍ കഴിഞ്ഞ നവംബര്‍ 18നാണ് കുടുംബാംഗങ്ങളെയും അയര്‍ലണ്ടിലെ മലയാളികളെ ദുഃഖ:ത്തിലാഴ്ത്തി നിര്യാതയായത്. ആര്‍ഡിയിലെ എച്ച്.എസ്.ഇ ഉടമസ്ഥതയിലുള്ള നേഴ്‌സിംഗ് ഹോമില്‍ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. 

Scroll To Top