Saturday December 03, 2016
Latest Updates

ലൂക്കനിലെ റെജി കുര്യന്റെ ഭാര്യാപിതാവ് ജോസഫ് ചാരംകുളം നിര്യാതനായി 

ലൂക്കനിലെ റെജി കുര്യന്റെ ഭാര്യാപിതാവ് ജോസഫ് ചാരംകുളം നിര്യാതനായി 

അമലഗിരി: വേള്‍ഡ് മലയാളി കൌണ്‍സില്‍ മുന്‍ സെക്രട്ടറിയും,ബിസിനസുകാരനുമായ ഡബ്ലിന്‍ ലൂക്കനിലെ റെജി കുര്യന്റെ ഭാര്യാപിതാവ് ജോസഫ് ചാരംകുളം(84) നിര്യാതനായി.സംസ്‌കാരം നാല്‍പ്പാത്തിമല സെന്റ് തോമസ് പള്ളിയില്‍ സെപ്റ്റംമ്പര്‍ 12 ന് രാവിലെ 10 മണിയ്ക്ക്.

ഭാര്യ അന്നമ്മ ഏറ്റുമാനൂര്‍ കാട്ടുകുന്നേല്‍ കുടുംബാംഗം.

മക്കള്‍:ജോയ് ജോസഫ്, വല്‍സമ്മ ചാലാപ്പള്ളില്‍ (ഏറ്റമാനൂര്‍), സണ്ണി ജോസഫ്(ഓസ്‌ട്രേലിയ), മോളി ജോസഫ്(സ്‌ററാഫ് നഴ്‌സ്, സെന്റ് മേരീസ് ഹോസ്പിറ്റല്‍, ഫിനീക്‌സ് പാര്‍ക്ക്, ഡബ്‌ളിന്‍, അയര്‍ലണ്ട്), ത്രേസ്യാമ്മ ജോസഫ് (ഓസ്‌ട്രേലിയ), ഷൈനി ജോസഫ്(ലണ്ടന്‍), ഷാജി ജോസഫ്(ദുബായ്).

Scroll To Top