Monday January 23, 2017
Latest Updates

റെജി സെബാസ്റ്റ്യന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 

റെജി സെബാസ്റ്റ്യന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 

വല്ലം:അയര്‍ലണ്ടില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച നിര്യാതയായ ആര്‍ഡി സെന്റ് ജോസഫ്‌സ് ആശുപത്രിയിലെ മലയാളി നഴ്‌സ് റെജി സെബാസ്റ്റ്യന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ചയ്ക്ക് 1.30 ന് വല്ലം സെന്റ് തെരേസാസ് ഫൊറോന പള്ളിയില്‍ നടത്തപ്പെടും.

ഇന്നലെ രാത്രി നെടുമ്പാശേരിയില്‍ എത്തിയ മൃതദേഹം ബന്ധുജനങ്ങള്‍ ഏറ്റുവാങ്ങി,കൂനത്താന്‍ കുടുംബത്തിലേയ്ക്ക് കൊണ്ട് പോയി.ബന്ധു ജനങ്ങളും നാട്ടുകാരും പരേതയ്ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു.

Scroll To Top