Saturday December 10, 2016
Latest Updates

ഏറ്റവും പുതിയ മലയാളം സിനിമകള്‍ വീട്ടിലിരുന്നു കാണാം,നിയമ ലംഘനമില്ലാതെ ….

ഏറ്റവും പുതിയ മലയാളം സിനിമകള്‍ വീട്ടിലിരുന്നു കാണാം,നിയമ ലംഘനമില്ലാതെ ….

താങ്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത!. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഇനി മലയാളം ചലച്ചിത്രങ്ങള്‍ നിയമലംഘനം കൂടാതെ തന്നെ വീട്ടില്‍ ഇരുന്നു കാണാം.

കേരളത്തില്‍ നിന്നുള്ള ഒരുകൂട്ടം യുവപ്രതിഭകളുടെ കഠിനപ്രയത്‌നങ്ങള്‍ ഫലം ചൂടുന്നു. ദുരുപയോഗം ചെയ്യപ്പെടുമെന്നുള്ള ഭീതികൂടാതെ നിര്‍മ്മാതാക്കള്‍ക്ക് ചലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കാം.

 Https://Reelmonk.com ആണ് നിങ്ങള്‍ക്കായി ഈ വേദി ഒരുക്കിയിരിക്കുന്നത്. പല മലയാള ചലച്ചിത്ര നിര്‍മ്മാതാക്കളുമായി ധാരണയിലെത്തിയ Https://Reelmonk.comവരും ആഴ്ചകളില്‍ കൂടുതല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യും. ഓരോ ആഴ്ചയിലും അഞ്ചു മുതല്‍ പത്തു ചലച്ചിത്രങ്ങള്‍ വീതം റിലീസ് ചെയ്യുവാനാണ് Https://Reelmonk.comസംവിധാനം ഒരുക്കിയിരിക്കുന്നത്. 

 Https://Reelmonk.com വഴി കാണുന്ന ചലച്ചിത്രങ്ങളുടെ കോപ്പി നിങ്ങള്‍ മായിച്ചു കളയുന്നത് വരെ കമ്പ്യൂട്ടറില്‍ ലഭ്യമാകും. അതുകൊണ്ട് അതേ ചലച്ചിത്രം വീണ്ടും കാണാന്‍ വീണ്ടും ഡൌണ്‍ലോഡ് ചെയ്യേണ്ടതില്ല.

 Https://Reelmonk.comവഴി എങ്ങനെ സിനിമ കാണാം?
Https://Reelmonk.com സന്ദര്‍ശിച്ചു ചെന്ന് നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യുക.
Https://Reelmonk.com ന്റെ Player ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക.
Https://Reelmonk.com ല്‍ നിന്ന് സിനിമ വാങ്ങുക (180 രൂപ മുതല്‍)
Https://Reelmonk.com ന്റെ പ്ലയെര്‍ വഴി സിനിമ ഡൌണ്‍ലോഡ് ചെയ്യാം.

5 മുതല്‍ 10 ശതമാനം വരെ ഡൌണ്‍ലോഡ് ആയാല്‍ സിനിമ കണ്ടു തുടങ്ങാം. 
പ്രത്യേക ശ്രദ്ധക്ക്:
Https://Reelmonk.com വഴി ഡൌണ്‍ലോഡ് ചെയ്യുന്ന സിനിമകള്‍ എല്ലാം പ്രത്യേകം അടയാളപ്പെടുതിയവ ആണ്. അവ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണാന്‍ മാത്രമേ നിങ്ങള്ക്ക് അധികാരമുള്ളൂ. ഡൌണ്‍ലോഡ് ചെയ്ത കോപ്പി മറ്റു കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുകയില്ല.
ഏതെങ്കിലും കാരണത്താല്‍ നിങ്ങളുടെ കോപ്പി മുഴുവനായോ ഭാഗികമായോ പ്രസിദ്ധീകരിക്കപെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്ക് ആയിരിക്കും.Https://Reelmonk.com   നു വെറും 10 മിനിട്ടു കൊണ്ടു നിങ്ങളെ തിരിച്ചറിയാന്‍ കഴിയും.
നിയമപരമല്ലാതെ സിനിമയുടെ കോപ്പികള്‍ ഉണ്ടാക്കുന്നതും, ഉണ്ടാക്കാന്‍ സഹായിക്കുന്നതും, വിതരണം ചെയ്യുന്നതും കുറ്റകരമാണെന്ന് അറിയുക. അത് ചെയ്യാതിരിക്കുക.




Scroll To Top