Sunday December 04, 2016
Latest Updates

അവസാനവട്ട അഡാപ്‌റ്റേഷന്‍ ബാച്ചിലേയ്ക്ക് മൂന്ന് ഫീ മെയില്‍ നഴ്‌സുമാരെ ആവശ്യമുണ്ട്

അവസാനവട്ട അഡാപ്‌റ്റേഷന്‍ ബാച്ചിലേയ്ക്ക് മൂന്ന് ഫീ മെയില്‍ നഴ്‌സുമാരെ ആവശ്യമുണ്ട്

ഡബ്ലിന്‍:ഡിസംബര്‍ മുതല്‍ അയര്‍ലണ്ടിലേയ്ക്ക് പ്രത്യേക പരീക്ഷ പരീക്ഷയ്ക്ക് ശേഷം മാത്രമായിരിക്കും നഴ്‌സുമാരെ തിരഞ്ഞെടുക്കുകയുള്ളൂ എന്നിരിക്കേ അവസാനവട്ട അഡാപ്‌റ്റേഷന്‍ ബാച്ചിലേയ്ക്ക് മൂന്ന് ഫീ മെയില്‍ നഴ്‌സുമാരെ ആവശ്യമുണ്ട്.താത്പര്യമുള്ളവര്‍ സി വിയും ഡിസിഷന്‍ ലെറ്ററും സഹിതം താഴെ കാണുന്ന വിലാസത്തില്‍ ബന്ധപ്പെടുക.sani@bestpersonnel.ie or call on 00 353 8679 48432 

Scroll To Top