Sunday December 11, 2016
Latest Updates

റാത്ത്ഡ്രത്ത് രണ്ടാം ശനിയാഴ്ച്ച നൈറ്റ് വിജില്‍ സെപ്റ്റംബര്‍ 12 ന് 

റാത്ത്ഡ്രത്ത് രണ്ടാം ശനിയാഴ്ച്ച നൈറ്റ് വിജില്‍ സെപ്റ്റംബര്‍ 12 ന് 

റാത്ത്ഡ്രം (വിക്ലോ ) :റാത്ത്ഡ്രം സെന്റ് . മേരീസ് ആന്‍ഡ് സെന്റ്.മൈക്കിള്‍സ് പള്ളിയില്‍  രണ്ടാം ശനിയാഴ്ച നടക്കുന്ന രാത്രി ആരാധനയും വചന പ്രഘോഷണവും സെപ്റ്റംബര്‍ 12 ന് വൈകിട്ട് 7 മുതല്‍ 11 വരെ ഉണ്ടായിരിക്കുന്നതാണ്. ഫാ.ടോമി പാറാടിയില്‍,ബ്ര.ജോസ് പള്ളിപ്പാട്ട് എന്നിവരാണ് ഈ ആഴ്ച്ചത്തെ ശുശ്രൂഷകള്‍ നയിക്കുന്നത്.

ജപമാല, ദൈവസ്തുതിപ്പ്, വചന പ്രഘോഷണം, വി. അന്തോനീസിനോടുള്ള നൊവേന, ദിവ്യബലി, ആരാധന എന്നിങ്ങനെയാണ് പ്രാര്‍ത്ഥന ക്രമം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :0899654293 ( ജിമ്മി) 0863408825 (സില്‍ജു ) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ROUTE FROM DUBLIN: M11 N11 M11 EXIT No . 16 (after BRAY and ASHFORD) to RATHNEW & WICKLOW . At Rathnew mini roundabout take RIGHT Exit to RATHDRUM R 752. 

Scroll To Top