Monday December 05, 2016
Latest Updates

റാത്ത്ഡ്രത്ത് രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ നാളെ 

റാത്ത്ഡ്രത്ത് രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ നാളെ 

റാത്ത്ഡ്രം:എല്ലാ രണ്ടാം ശനികളിലും റാത്ത്ഡ്രം സെന്റ് മേരീസ് ആന്‍ഡ് സെന്റ്‌മൈക്കിള്‍സ് പള്ളിയില്‍ ഒരുക്കുന്ന രാത്രി ആരാധനയും, വചന പ്രഘോഷണവും നാളെ രാത്രി 7 മണി മുതല്‍ രാത്രി 11 മണി വരെ നടത്തപ്പെടും 

ജപമാല, ദൈവസ്തുതിപ്പ്, വചന പ്രഘോഷണം, വി. അന്തോനീസിനോടുള്ള നൊവേന, ദിവ്യബലി, ആരാധന എന്നിങ്ങനെയാണ് പ്രാര്‍ത്ഥന ക്രമം. യേശുവോടൊത്തു പ്രാര്‍ത്ഥനയില്‍ ആയിരിക്കാനും, ദുഖങ്ങളും ക്‌ളേശങ്ങളും ദൈവ സന്നിധിയില്‍ അര്‍പ്പിച്ച് സമാധാനവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0899654293 ( ജിമ്മി), 08634 08824 (സില്‍ജു )എന്നിവരെ ബന്ധപ്പെടാവുന്നതാണ്

ROUTE FROM DUBLIN : M11 N11 M11 EXIT No . 16 (after BRAY and ASHFORD ) to RATHNEW & WICKLOW . At Rathnew mini roundabout take RIGHT Exit to RATHDRUM R 752.

Scroll To Top