Tuesday December 06, 2016
Latest Updates

റാത്ത്ഡ്രത്ത് രണ്ടാം ശനിയാഴ്ച്ച ആരാധന ഇന്ന് 

റാത്ത്ഡ്രത്ത് രണ്ടാം ശനിയാഴ്ച്ച ആരാധന ഇന്ന് 

റാത്ത്ഡ്രം:രണ്ടാം ശനിയാഴ്ച്ചകളില്‍ റാത്ത്ഡ്രം സെന്റ് മേരീസ് ആന്‍ഡ് സെന്റ് മൈക്കിള്‍സ് പള്ളിയില്‍ നടത്തപ്പെടുന്ന ആരാധനയും വചനപ്രഘോഷണവും ഇന്നു രാത്രി 7 മണിക്ക് ആരംഭിക്കും.
വൈകുന്നേരം ഏഴുമുതല്‍ രാത്രി 11 വരെയുള്ള ആരാധനയ്ക്ക് ഫാ.ടോമി പാറടിയിലാണ് നേതൃത്വം നല്‍കുന്നത്. വചന പ്രഘോഷണം, ജപമാല,ആരാധന,പരിശുദ്ധ കുര്‍ബാന,നൊവേന എന്നിവ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിമ്മി : 0899645293
സില്‍ജു: 0863408825

Scroll To Top