Tuesday December 06, 2016
Latest Updates

രാത് ഡ്രത്ത്, രാത്രി ആരാധനയും വചനശുശ്രൂഷയും ശനിയാഴ്ച

രാത് ഡ്രത്ത്, രാത്രി ആരാധനയും വചനശുശ്രൂഷയും ശനിയാഴ്ച

രാത് ഡ്രം, (കൗണ്ടി വിക്ലോ) : രാത് ഡ്രം, സെന്റ്. മേരിസ് & സെന്റ്.മൈക്കിള്‍സ് പള്ളിയില്‍ എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടക്കുന്ന രാത്രി ആരാധനയും വചന പ്രഘോഷണവും ഈ മാസം 14 ന്(നാളെ)വൈകുന്നേരം 7 മുതല്‍ 11 വരെ നടത്തപ്പെടുന്നു.

ഫാ.സുനീഷ് മേമനയാണ് ഈയാഴ്ച്ചത്തെ പ്രാര്‍ഥനകള്‍ നയിക്കുന്നത്. പ്രാര്‍ഥനയിലും ആരാധനയിലും പങ്കെടുത്തു വിശ്വാസത്തില്‍ വളരാനും ആത്മീയ, രോഗ സൗഖ്യങ്ങള്‍ നേടാനും ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജിമ്മി (0899 654 293 )സില്‍ജു (086340 8825 )

Scroll To Top