Sunday May 28, 2017
Latest Updates

ഡബ്ലിന്‍ ബലാത്സംഗം: പ്രധാന പ്രതി ഒളിവിലെന്ന് സംശയം,പ്രതികള്‍ ബന്ധുക്കള്‍

ഡബ്ലിന്‍ ബലാത്സംഗം: പ്രധാന പ്രതി ഒളിവിലെന്ന് സംശയം,പ്രതികള്‍ ബന്ധുക്കള്‍

ഡബ്ലിന്‍ :ഡബ്ലിനിലെ ക്ലോണ്‍ഡോല്‍കിനില്‍ യുവതിയെ ബലാത്സംത്തിനിരയാക്കിയവരില്‍ പ്രധാന പ്രതി ഒളിവിലെന്ന് സംശയിക്കുന്നതായി ഗാര്‍ഡ. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത രണ്ടു പേരെ കേസെടുക്കാതെ വിട്ടയച്ചു.പ്രതികള്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നാണ് സൂചന

വ്യാഴാഴ്ച പുലര്‍ച്ചെ 3.15ഓടെയാണ് മൂന്ന് പേരടങ്ങുന്ന സംഘം സൈക്കിള്‍ യാത്രക്കാരിയായ യുവതിയെ പാര്‍ക്കില്‍ വച്ച് ബലാത്സംഗം ചെയ്തത്. സംഭവത്തത്തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Scroll To Top