Tuesday November 21, 2017
Latest Updates

കെറി,കോര്‍ക്ക് മേഖലകളില്‍ കനത്ത മഴ,യെല്ലോ അലേര്‍ട്ട്

കെറി,കോര്‍ക്ക് മേഖലകളില്‍ കനത്ത മഴ,യെല്ലോ അലേര്‍ട്ട്

ലിംറിക്ക് :കനത്ത മഴയെത്തുടര്‍ന്ന് മണ്‍സ്റ്ററില്‍ മെറ്റ് എറാന്‍ യെല്ലോ റെയ്ന്‍ഫാള്‍ വാണിങ് നല്‍കി. ഇന്ന് 20 മുതല്‍ 40 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. കെറി, കോര്‍ക്ക് എന്നിവിടങ്ങളിലാണ് കനത്ത് മഴ പെയ്യാന്‍ സാധ്യത.

ശനിയാഴ്ച രാവിലെ വരെ മഴ തുടരുമെന്നും മെറ്റ് എറാന്‍ വ്യക്തമാക്കി. 11 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഉയര്‍ന്ന താപനില.രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഭാഗികമായി മഴ പ്രതീക്ഷിക്കാം

Scroll To Top