Tuesday November 21, 2017
Latest Updates

തെളിഞ്ഞ ദിനങ്ങള്‍ക്കു വിട, രാജ്യത്ത് മഴയ്ക്കു സാധ്യത

തെളിഞ്ഞ ദിനങ്ങള്‍ക്കു വിട, രാജ്യത്ത് മഴയ്ക്കു സാധ്യത

ഡബ്ലിന്‍: ഏതാനും ദിവസത്തെ തെളിഞ്ഞ കാലാവസ്ഥയ്ക്കു ശേഷം അയര്‍ലണ്ടില്‍ ഇനി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ പ്രദേശങ്ങളെയാണ് മഴ കൂടുതലായി ബാധിക്കുക. ഇന്ന് ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയായിരിക്കും രാജ്യത്ത് ഇന്നും രാവിലെയും ഉച്ചയ്ക്കും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു. വൈകുന്നേരത്തോടെ വടക്കന്‍ പ്രദേശങ്ങളില്‍ മഴ നില്‍ക്കും.

9-10 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളപ്പൊക്കവും ഉണ്ടായേക്കാം

Scroll To Top