Wednesday August 23, 2017
Latest Updates

അയര്‍ലണ്ടില്‍ തകര്‍പ്പന്‍ മഴയെത്തും; ഇടിമിന്നലിനും സാധ്യത

അയര്‍ലണ്ടില്‍ തകര്‍പ്പന്‍ മഴയെത്തും; ഇടിമിന്നലിനും സാധ്യത

ഡബ്ലിന്‍ :ശനിയും ഞായറും മഴ ദിനങ്ങളായിരിക്കാമെന്ന് മെറ്റ് എറാന്‍.ഇന്നും ചന്നംപിന്നം തകര്‍പ്പന്‍ മഴയ്ക്കും സാധ്യതയുണ്ട്.രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് മിക്കയിടങ്ങളിലും വരണ്ട കാലാവസ്ഥയായിരിക്കും.

എന്നാല്‍ അറ്റ്ലാന്റിക് തീര കൗണ്ടികളില്‍ മഴയുണ്ടാകും.ഇത് ഉച്ചകഴിയുന്നതോടെ എല്ലയിടത്തേക്കും വ്യാപിക്കാനിടയുണ്ട്.ചിലയിടത്ത് കനത്ത മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.ശനിയാഴ്ച ഇടിയോടുകൂടിയ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നു മറ്റൊരു കാലാവസ്ഥാ കേന്ദ്രവും പ്രവചിക്കുന്നു.

ഇന്നലെ ഡബ്ലിന്‍ മേഖലയില്‍ പരക്കെ ഇടിയും മിന്നലും ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

Scroll To Top