Wednesday May 23, 2018
Latest Updates

അയര്‍ലണ്ടിലെ തെക്കന്‍ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത

അയര്‍ലണ്ടിലെ തെക്കന്‍ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ മെറ്റ് എറാന്റെ ‘യെല്ലോ വെതര്‍ വാണിങ്.’ കില്‍ക്കെന്നി, വെക്സ്ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങില്‍ 25 മുതല്‍ 30 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മെറ്റ് എറാന്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. കോര്‍ക്ക്, കെറി എന്നവിടങ്ങളില്‍ 40 മില്ലിമീറ്ററോളം മഴ ലഭിക്കും.

രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ മൂടിക്കെട്ടിയ കാലാവസ്ഥ അനുഭവപ്പെടും. അള്‍സ്റ്റര്‍, കൊണാക്ട് എന്നീ പ്രദേശങ്ങളില്‍ വരണ്ട് കാലാവസ്ഥയായിരിക്കും

Scroll To Top