Saturday December 10, 2016
Latest Updates

രാഗാഞ്ജലി സംഗീതനിശ :ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

രാഗാഞ്ജലി സംഗീതനിശ :ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന രാഗാജ്ഞലി സംഗീതനിശയുടെ ആദ്യ ടിക്കറ്റ് താലായിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ജെയ്‌മോന്‍ കിഴക്കേക്കാട്ടിലിന് നല്‍കി ഗ്ലോബല്‍ വൈ.ചെയര്‍മാന്‍ രാജു കുന്നക്കാട്ട് ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തിയ കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത് അധ്യക്ഷത വഹിച്ചു.

അലക്‌സ് വട്ടുകളത്തില്‍, മാര്‍ട്ടിന്‍ സ്‌കറിയ എന്നിവര്‍ സംസാരിച്ചു. 

Scroll To Top