Monday January 23, 2017
Latest Updates

ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ 30%വരെ ഇളവ്,ബുക്കിംഗ് നവംബര്‍ 4 വരെ

ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ 30%വരെ ഇളവ്,ബുക്കിംഗ് നവംബര്‍ 4 വരെ

ഡബ്ലിന്‍: യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകളും സൗജന്യങ്ങളും അനുവദിക്കുന്ന ഗ്ലോബല്‍ പ്രമോഷന്‍ വാരത്തിന് ഖത്തര്‍ എയര്‍വേയ്‌സില്‍ തുടക്കമായി. ലോകമെമ്പാടുമുള്ള 150 കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകും.
യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളില്‍ എക്കോണമി, ബിസിനസ് ക്ലാസുകളില്‍ 30 ശതമാനം ഡിസ്‌കൗണ്ടാണ് ലഭിക്കുക. നവംബര്‍ ആറുവരെ ഇളവുകളോടെ ബുക്ക് ചെയ്യാം. 2016 ജനുവരി 15നും ജൂണ്‍ 30നും ഇടയിലുള്ള യാത്രയ്ക്കാണ് ഇളവ് ലഭിക്കുക.
ഖത്തര്‍ എയര്‍വേയ്‌സിന്റെ സെയില്‍സ് ഓഫിസുകളിലോ അംഗീകൃത ട്രാവല്‍ ഏജന്‍സികളിലോ കമ്പനി വൈബ്‌സൈറ്റിലോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് വൈസ്പ്രസിഡന്റ് ഇഹാബ് സൊറേയ്ല്‍ പറഞ്ഞു.

Scroll To Top