Monday February 20, 2017
Latest Updates

ഐറിഷ് പ്രസിഡണ്ടിനെ വഴിതടയാന്‍ ശ്രമം (വീഡിയോ )

ഐറിഷ് പ്രസിഡണ്ടിനെ വഴിതടയാന്‍ ശ്രമം (വീഡിയോ )

ഡബ്ലിന്‍:ജല നിരക്കിനെതിരെയുള്ള സമരം കെട്ടടങ്ങിയെങ്കിലും എന്‍ട കെന്നിയ്ക്കും ,ഉപ പ്രധാനമന്ത്രി മന്ത്രി ജോണ്‍ ബര്‍ട്ടനും ശേഷം ജനരോഷം ഐറിഷ് പ്രസിഡണ്ടിനു നേരെ തിരിഞ്ഞ സംഭവം അയര്‍ലണ്ടിനെ ഞെട്ടിച്ചു.കഴിഞ്ഞ ആഴ്ച്ച ഫിംഗ്ലസിലെ ഒരു സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ എത്തിയ മൈക്കില്‍ ഡി  ഹിഗിന്‍സിനെ ജനക്കൂട്ടം അസഭ്യ വര്‍ഷത്തോടെ ഏതിരേറ്റാണ് പ്രതിഷേധിച്ചത്.

രാജ്യ വില്പ്പനക്കാരന്‍,രാജ്യദ്രോഹി ,പരാന്ന ഭോജി എന്നൊക്കെ വിളിച്ചാണ് പ്രസിഡണ്ടിന്റെ വാഹനം തടയാന്‍ ജനക്കൂട്ടം ശ്രമിക്കുന്നത്. വീഡിയോ കാണാം

 

Scroll To Top