Wednesday January 24, 2018
Latest Updates

ഡബ്ലിന്‍ മലയാളി ടോം തോമസ് ക്ലൊണ്ടാള്‍ക്കിനിന്റെ സഹോദരി മേരി തോമസ് നിര്യാതയായി

ഡബ്ലിന്‍ മലയാളി ടോം തോമസ് ക്ലൊണ്ടാള്‍ക്കിനിന്റെ സഹോദരി മേരി തോമസ് നിര്യാതയായി

ഡബ്ലിന്‍:എം ജി യൂണിവേഴ്സിറ്റി മുന്‍ രജിസ്റ്റ്രാര്‍ ജോസ് ജെയിംസ് പന്നിവേലിലിന്റെ ഭാര്യയും കോട്ടയം ബി സി എം കോളജിലെ കെമിസ്ട്രി വിഭാഗം റിട്ടയേര്‍ഡ് പ്രൊഫസറായുമായ മേരി തോമസ്(64)നിര്യാതയായി.

ലൂക്കന്‍ ക്ലൊണ്ടാള്‍ക്കിനിലെ ടോം തോമസിന്റെ സഹോദരിയാണ്.

സംസ്‌കാരം വ്യാഴാഴ്ച(ജൂലൈ 14) ഉച്ചകഴിഞ്ഞ് 3.30 ന് വസതിയില്‍ ആരംഭിച് എസ് എച്ച് മൗണ്ട് തിരുഹൃദയപള്ളിയില്‍.
പരേത കോട്ടയം വാഴപ്പള്ളില്‍ കുടുംബാംഗമാണ്.
മക്കള്‍:ജെയിംസ് (അനീഷ് ദൂബായ്)തോമസ്(സിംഗപ്പൂര്‍)
മരുമക്കള്‍:റോഷ്മി(ദുബായ്)ജെസ്ന(സിംഗപ്പൂര്‍)

Scroll To Top