Saturday December 03, 2016
Latest Updates

ആരാധനയും,വിടുതല്‍ ശുശ്രൂഷയും വാക്കിങ്ങ്‌സ് ടൌണില്‍ 

ആരാധനയും,വിടുതല്‍ ശുശ്രൂഷയും വാക്കിങ്ങ്‌സ് ടൌണില്‍ 

ഡബ്ലിന്‍:ഒക്‌റ്റോബര്‍ 29 ന് ഡബ്ലിനിലെ വാക്കിങ്ങ്‌സ് ടൌണ്‍ WSAF കമ്മ്യൂണിറ്റി ഹാളില്‍ ആരാധനയും വിടുതല്‍ ശുശ്രൂഷയും നടത്തപ്പെടും.ബ്രദര്‍ റെജി കോശി (സ്വര്‍ഗീയ വിരുന്ന്,കോഴഞ്ചേരി ) ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 
0877758347,
087924634,
0894823514

Scroll To Top