Friday May 26, 2017
Latest Updates

പ്രേമം:അയര്‍ലണ്ടിലെ തുടക്കം നീനയില്‍ ചൊവ്വാഴ്ച്ച

പ്രേമം:അയര്‍ലണ്ടിലെ തുടക്കം  നീനയില്‍ ചൊവ്വാഴ്ച്ച

നീന:മലയാളി സമൂഹം സ്‌നേഹപൂര്‍വ്വം നെഞ്ചിലേറ്റിയ നിവിന്‍ പോളിയുടെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ‘പ്രേമം’ജൂണ്‍ 23 ന് ചൊവ്വാഴ്ച്ച നീനയില്‍ പ്രദര്‍ശിപ്പിക്കുന്നു.

ചൊവ്വാഴ്ച്ച രാത്രി 8.30 ന് നീനയിലെ ഓര്‍മോണ്ട് സിനിമാസിലാണ് അയര്‍ലണ്ടില്‍ ആദ്യമായി ‘പ്രേമം’ റിലീസ് ചെയ്യുന്നത്.

നീന ക്രിക്കറ്റ് ക്ലബ്ബിന്റെ ധനശേഖരണാര്‍ഥം നടത്തുന്ന സിനിമാ പ്രദര്‍ശനത്തിന് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്.

അനുലാല്‍(0871478272)

ജിന്‍സണ്‍:(0861546525) 

Scroll To Top