Sunday December 04, 2016
Latest Updates

ഇരുപത് വര്‍ഷത്തിനുള്ളില്‍ യൂ കെയും,സ്‌പെയിനും തകര്‍ന്നടിയുമെന്ന് പ്രവചനം(വീഡിയോ)

ഇരുപത് വര്‍ഷത്തിനുള്ളില്‍ യൂ കെയും,സ്‌പെയിനും തകര്‍ന്നടിയുമെന്ന് പ്രവചനം(വീഡിയോ)

ഡബ്ലിന്‍;അടുത്ത രുപത്  വര്‍ഷത്തിനുളളില്‍ സാമ്പത്തികമായി തകര്‍ന്നടിയുന്ന ലോകരാജ്യങ്ങളുടെ ലിസ്റ്റില്‍ യൂ കെ യും,സ്‌പെയിനും ,ചൈനയും.വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള സാമ്പത്തിക അവസ്ഥകള്‍ പഠനവിധേയമാക്കിയെന്ന് അവകാശപ്പെട്ട് ടോപ് ലിസ്റ്റ് വീഡിയോ ഗ്രൂപ്പാണ് ഈ വീഡിയോ പുറത്തുവിടുന്നത്.
രുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ നോര്‍ത്തേന്‍ അയര്‍ലണ്ടും സ്‌കോട്ട് ലണ്ടും ബ്രീട്ടനില്‍ നിന്നും വിട്ടു പോവുമെന്ന് അഭിപ്രായപ്പെടുന്ന വീഡിയോ ഗ്രൂപ്പ് അമേരിക്കയും പ്രതിസന്ധിയിലാണെന്നാണ് വിവരിക്കുന്നത്

 

Scroll To Top