Saturday December 03, 2016
Latest Updates

അയര്‍ലണ്ട് ആര് ഭരിക്കും?രസകരമായ ഒരു വീഡിയോ കാണാം

അയര്‍ലണ്ട് ആര് ഭരിക്കും?രസകരമായ ഒരു വീഡിയോ കാണാം

ഇലക്ഷന്‍ വോട്ടെണ്ണല്‍ തുടങ്ങുകയാണ്.അതിന് മുമ്പേ ഭാഗ്യവും ഭാവിയും പ്രവചിക്കുന്നവര്‍ എന്ത് പറയുന്നു എന്ന് കണ്ട് നോക്കാം…

നിലവിലുള്ള ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് കൂട്ടുകക്ഷി ഭരണം വരുമെന്നും അധികകാലം അത്തരമൊരു ഭരണത്തിന് ആയുസുണ്ടാവുകയില്ലെന്നുമാണ് പ്രവചനക്കാരുടെ കണ്ടെത്തല്‍.ലേബര്‍ പാര്‍ട്ടിയുടെ മരണവും’ ഇവര്‍ ഉറപ്പിച്ചു പറയുന്നു

Scroll To Top